ലൈഫ് മിഷന്‍ ഒന്നാം ഘട്ടം

 പണി പൂര്‍ത്തിയാവാത്ത വീടുകളുടെ പൂര്‍ത്തീകരണം 2018 മാര്‍ച്ച്‌ 31 നകം പൂര്‍ത്തീകരിക്കാന്‍ തീവ്രയജ്ഞ പരിപാടി നവംമ്പര്‍  ഒന്നിന് മേയര്‍ ഇ.പി.ലത ഉദ്ഘാടനം നിര്‍വ്വഹിച്ചു.