കണ്ണൂർ കോർപ്പറേഷൻ ആസ്ഥാനമന്ദിരം നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവ്വഹിച്ചു.
ചടങ്ങിൽ കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു.
എംഎൽഎമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ വി സുമേഷ്, കണ്ണൂർ ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐഎഎസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ.മാർട്ടിൻ ജോർജ്, പി കുഞ്ഞിമുഹമ്മദ്, എം പ്രകാശൻ മാസ്റ്റർ, എൻ ഹരിദാസ്, വെള്ളോറ രാജൻ, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ,
സി സീനത്ത്, കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി ഷമീമ, എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, എൻ.സുകന്യ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.
- 208 views