കൊയ്ത്തുത്സവം സംഘടിപ്പിച്ചു

Posted on Tuesday, February 21, 2023
koythulsam

കണ്ണൂർ കോർപ്പറേഷൻ്റെ സഹായത്തോടെ എളയാവൂർ കൃഷി ഭവൻ്റെയും എടച്ചൊവ്വ പാടശേഖര സമിതിയുടെയും ആഭിമുഖ്യത്തിൽ കാപ്പിച്ചേരി വയലിൽ "കൊയ്ത്തുത്സവം" സംഘടിപ്പിച്ചു.
കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ മോഹനൻ ഉത്ഘാടനം ചെയ്തു.
രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ മുഖ്യാഥിതി ആയി.
 സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുരേഷ് ബാബു എളയാവൂർ, ഷാഹിന മൊയ്തീൻ കൗൺസിലർമാരായ എൻ ഉഷ, ഇ.ടി സാവിത്രി, കെ എം സരസ 
കൃഷി ഡെപ്യൂട്ടി ഡയറക്ടർഎം എൻ  പ്രദീപൻ , എടക്കാട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സീമ സഹദേവൻ , അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു  ഒറക്കൻ
,കൃഷി അസിസ്റ്റന്റ്  വിധുൻ പ്രകാശ്  എളയാവൂർ ,അതിരകം ,എടചൊവ്വ  പാടശേഖര സമിതി ഭാരവാഹികളായ ദേവദാസ് എം, ഉണ്ണികൃഷ്ണൻ, കെ എം ,ആനന്ദ ബാബു എ ,പി സി  നന്ദനൻ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കാർഷിക വികസന സമിതി പ്രതിനിധികൾ, മയ്യിൽ റൈസ് പ്രൊഡൂസേർസ് കമ്പനി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.