കണ്ണൂര്‍ കോര്‍പ്പറേഷന്‍ - എടക്കാട് സോണല്‍ ഓഫീസ് - ആറ്റടപ്പ അര്‍ബന്‍ ഡയാലിസിസ് സെന്‍ററിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം വാക്ക്-ഇന്‍ ഇന്‍റര്‍വ്യൂ.

Posted on Saturday, September 2, 2023

കണ്ണൂര്‍ കോര്‍പ്പറേഷന്‍ - എടക്കാട് സോണല്‍ ഓഫീസ് - ആറ്റടപ്പ അര്‍ബന്‍ ഡയാലിസിസ് സെന്‍ററിലേക്ക് ഡോക്ടര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം വാക്ക്-ഇന്‍ ഇന്‍റര്‍വ്യൂ 05/09/2023നു രാവിലെ 11 മണിക്ക് കോര്‍പറേഷന്‍ മെയിന്‍ ഓഫീസ്സില്‍ നടക്കുന്നു . വിശദ വിവരങ്ങള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു .