കണ്ണൂര്‍ കോര്‍പറേഷന്‍ - എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഒൌദ്യോഗിക ആവശ്യത്തിലേക്ക് എസി കാര്‍ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. 

Posted on Friday, January 10, 2025

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ ഒൌദ്യോഗിക ആവശ്യത്തിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ എസി കാര്‍ പ്രതിമാസ വാടകക്ക് നല്‍കുവാന്‍ താത്പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.