കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയറുടെ KL-13-AL-8552 നമ്പര്‍ MINI TIPPER വാഹനത്തിന്റെ 4 ടയറുകള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
ക്വട്ടേഷനുകള്‍ 01/12/2022 വൈകു.3 മണി വരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിക്കുന്നതുമായിരിക്കും .