കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിക്കുള്ളിൽ പരസ്യ ബോർഡുകൾ , കമാനങ്ങൾ/ തോരണങ്ങൾ/ കൊടിമരങ്ങൾ എന്നിവ സ്ഥാപിക്കുന്നത് സംബന്ധിച്ച്

Posted on Wednesday, December 14, 2022

കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിക്കുള്ളിൽ പരസ്യ ബോർഡുകൾ , കമാനങ്ങൾ/ തോരണങ്ങൾ/ കൊടിമരങ്ങൾ എന്നിവ സ്ഥാപിക്കുന്നതിന് മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. അല്ലാതെ സ്ഥാപിക്കുന്നവ യാതൊരു അറിയിപ്പും കൂടാതെ പിടിച്ചെടുക്കുന്നതാണെന്നും ആയതിന് മുനിസിപ്പൽ കോർപ്പറേഷന് ഉണ്ടാകുന്ന എല്ലാ സാമ്പത്തിക നഷ്ടവും ബന്ധപ്പെട്ടവരിൽ നിന്നും ഈടാക്കുന്നതാണെന്നും ഇതിനാൽ അറിയിക്കുന്നു.