കണ്ണൂർ കോർപറേഷൻ വികസന സെമിനാർ ഫെബ്രുവരി 14 ന്

Posted on Friday, February 10, 2023

2023-24 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട കണ്ണൂർ കോർപ്പറേഷൻ വികസന സെമിനാർ 14.2.23 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ നവനീതം ഓഡിറ്റോറിയത്തിൽ  വച്ച് നടക്കും.

 ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചറുടെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാർ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും.