അറിയിപ്പുകള്‍
-
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മൾട്ടി ലെവൽ കാർ പാർക്കിംഗിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്റർ കം വാച്ച് മാൻ ആയി നിയോഗിക്കുന്നതിനായി 10/08/2026 തീയ്യതി രാവിലെ 11.00 മണിക്ക് കോർപ്പറേഷൻ മെയിൻ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടക്കുന്നതാണ്. വായിക്കുക... -
അമൃത് അസിസ്റ്റൻറ് എഞ്ചിനീയർ മാർക്ക് ടാബുലേഷൻ ഷീറ്റ് വായിക്കുക... -
'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യം വായിക്കുക... -
ഗുണഭോകൃത പട്ടിക പ്രസിദ്ധീകരിച്ചു വായിക്കുക...
വാര്‍ത്തകള്‍
സേവനങ്ങളും സാക്ഷ്യപത്രങ്ങളും
മറ്റുള്ള സര്‍ക്കാര്‍ സേവനങ്ങള്‍
2025 ഡിസംബർ 31 നു മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യസുരക്ഷ - ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയകേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.











