Update File
Update Body
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മൾട്ടി ലെവൽ കാർ പാർക്കിംഗിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ഓപ്പറേറ്റർ കം വാച്ച് മാൻ ആയി നിയോഗിക്കുന്നതിനായി 10/08/2026 തീയ്യതി രാവിലെ 11.00 മണിക്ക് കോർപ്പറേഷൻ മെയിൻ ഓഫീസിൽ വച്ച് വാക്ക് ഇൻ ഇൻറർവ്യൂ നടക്കുന്നതാണ്.
- ITI/ diploma (mechanical & electrical), Four wheeler driving license., പ്രായം 25-40
താൽപര്യമുളളവർ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പും സഹിതം ഇൻറർവ്യൂവിൽ നേരിട്ട് പങ്കെടുക്കേണ്ടതാണ്.
വിശദവിവരങ്ങൾ പ്രവൃത്തി സമയത്ത് കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നിന്നും അറിയാവുന്നതാണ്.