Update Body
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഹെൽത്ത് വിഭാഗം KL 13 AT 2908 നമ്പർ വാഹനത്തിന്റെ റിപ്പയർ പ്രവൃത്തികൾക്കായി ലേബർ ചാർജിലേക്കും താഴെപറയുന്ന ടയർ വിതരണം ചെയ്യുന്നതിലേക്കും അംഗീകൃത ഡീലർമാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു.
1) 205/R16 Tyre - 2 Nos.

ക്വട്ടേഷൻ 29.09.2026 ന് വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേ ദിവസം 4 മണിക്ക് ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതുമായിരിക്കും.ക്വട്ടേഷനുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉളള അധികാരം സെക്രട്ടറി/കൌൺസിൽ നിക്ഷിപ്തമായിരിക്കും.വിശദവിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ എഞ്ചിനീയറിംഗ് വിഭാഗത്തിൽ നിന്നും നിന്നും ലഭിക്കുന്നതാണ്.