Update Body
കണ്ണൂർ കോർപ്പറേഷന്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്താൻ സെക്രട്ടറി നിർവ്വഹണം നടത്തുന്ന താഴെ പറയുന്ന പ്രവർത്തികൾ നടപ്പിലാക്കുന്നതിനുവേണ്ടി മുദ്രവച്ച കവറുകളിൽ മത്സരാധിഷ്ഠിത ടെൻഡറുകൾ ക്ഷണിച്ചുകൊള്ളുന്നു.