Update File
Update Body
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ആരോഗ്യ വിഭാഗം ദിവസവേതനാടിസ്ഥാനത്തിൽ ശുചീകരണ തൊഴിലാളികളെ 3 മാസത്തേക്ക് മാത്രം നിയമിക്കുന്നത് - സംബന്ധിച്ച്.
നോട്ടീസ്
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിൽ ശുചീകരണ പ്രവർത്തനങ്ങൾക്കായി ദിവസവേതനാടിസ്ഥാനത്തിൽ 3 മാസത്തേക്ക് മാത്രമായി ജീവനക്കാരെ നിയമിക്കുന്നതിന് 28-09-2026 (തിങ്കളാഴ്ച) രാവിലെ 10.30 മണിക്ക് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ വെച്ച് ഇൻ്റർവ്യൂ നടത്തുന്നതാണ്.
ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യതകളും മുൻഗണനകളും:
അപേക്ഷകർ കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ താമസിക്കുന്നവരായിരിക്കണം.
പ്രായം 35 നും 50 നും ഇടയിൽ ആയിരിക്കണം
.
JCB, ടിപ്പർ തുടങ്ങിയ വാഹനങ്ങൾ ഓടിക്കുന്നതിനുള്ള ലൈസൻസ് ഉള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നതിനാവശ്യമായ ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ ജോലിചെയ്ത് മുൻപരിചയമുള്ളവർക്ക് , ഇൻ്റർവ്യൂവിൽ മുൻഗണന ലഭിക്കുന്നതാണ്.
താൽപര്യമുള്ളവർ ആവശ്യമായ തിരിച്ചറിയൽ രേഖകളുടെയും, ഡ്രൈവിങ് ലൈസൻസിന്റെയും, വയസ് തെളിയിക്കുന്ന രേഖകളുടെയും അസ്സൽ സഹിതം 28-09-2026 തീയ്യതി രാവിലെ 10.30 മണിക്ക് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്.