Update File
Update Body
ഇലക്ട്രിക്കൽ എഞ്ചിനീയർമാരുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി KSEB അല്ലെങ്കിൽ PWD ഇലക്ട്രിക്കൽ വിഭാഗത്തിൽ നിന്നും വിരമിച്ച യോഗ്യതയുള്ള ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകളും സഹിതം 03/11/2026-ന് രാവിലെ 11 മണിക്ക് കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസിൽ നേരിട്ടുള്ള അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.