കണ്ണൂർ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ മുൻസിപ്പൽ കോർപ്പറേഷൻ റാപ്പിഡ് റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി റെസ്ക്യൂ കണ്ണൂർ എന്ന പേരിൽ സംഘടിപ്പിച്ചു. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി  കെ സി  വേണുഗോപാൽ എംപി  ഉദ്ഘാടനം ചെയ്തു. ഇത്രയും വിപുലമായ രീതിയിൽ റെസ്പോൺസ് ടീമിനുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചത് മറ്റ് തദ്ദേശ സ്ഥാപനങ്ങൾക്ക് മാതൃകയാണെന്ന് എം പി പറഞ്ഞു. കോർപ്പറേഷനിലെ ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 റാപ്പിഡ് റെസ്ക്യു അംഗങ്ങൾക്കാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. ശാസ്ത്രീയമായ രീതിയിലുള്ള വിവിധ ദുരന്തനിവാരണ മാർഗ്ഗങ്ങളുടെ പ്രായോഗിക പരിശീലനം ജവഹർ സ്റ്റേഡിയത്തിൽ സജ്ജീകരിച്ച പടുകൂറ്റൻ എൽ ഇ ഡി സ്ക്രീനിൻറെ സഹായത്തോടുകൂടി ആവിഷ്കരിച്ചത് പരിപാടിയിൽ പങ്കെടുത്തവർക്ക് നവ്യാനുഭവമായി. 

പരിപാടിയിൽ മേയർ അഡ്വ. പി ഇന്ദിര അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ അഡ്വ. ടി ഒ മോഹനൻ, കെ വി സുമേഷ് എന്നിവർ വിശിഷ്ടാതിഥികളായി.. ചടങ്ങിൽ ഡെപ്യൂട്ടി മേയർ കെ പി താഹിർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ലിഷ ദീപക്, റിഷാം താണ, ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി, ഷമീമ ടീച്ചർ മുഹമ്മദലി വി കെ, അഡ്വ. സോന ജയറാം, ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷന്‍ ഓഫീസർ അരുൺ ഭാസ്കർ തുടങ്ങിയവർ സംസാരിച്ചു.കണ്ണൂർ ജില്ലാ ഫയർ ഓഫീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പവിത്രൻ ക്ലാസ് അവതരിപ്പിച്ചു

rapid
Kannur Corporation organized a training program for the Rapid Response Team

Kannur Municipal Corporation organized a training program for the Rapid Response Team titled 'Rescue Kannur.' The event, held at the Jawaharlal Stadium, was inaugurated by MP K.C. Venugopal. The MP remarked that organizing a training program for a response team on such a comprehensive scale serves as a model for other local self-government institutions. The training was organized for 20 selected rapid rescue members from each ward of the Corporation. A novel experience for the participants was the practical training on various scientific disaster management methods, which was demonstrated with the help of a massive LED screen set up at the stadium.

The program was presided over by Mayor Adv. P. Indira. MLAs Adv. T.O. Mohanan and K.V. Sumesh were the guests of honor. Deputy Mayor K.P. Tahir, Standing Committee Chairpersons Adv. Lisha Deepak, Risham Thana, Sreeja Madathil, Rijil Makkutti, Shameema Teacher, Muhammadali V.K., Adv. Sona Jayaram, and Fire and Rescue Station Officer Arun Bhaskar spoke at the event. The training session was conducted by Pavithran, Station House Officer of the Kannur District Fire Office.

rapid
കണ്ണൂർ കോർപ്പറേഷൻ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു

കണ്ണൂർ കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോർപ്പറേഷൻ പരിധിയിലെ വനിതകൾക്ക് മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണവും നടത്തി. ജവഹർ സ്റ്റേഡിയത്തിൽ നടന്ന പരിപാടി ഡെപ്യൂട്ടി മേയർ കെ പി താഹിർ ഉദ്ഘാടനം ചെയ്തു. നഗരസൂത്രണ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി   ചെയർപേഴ്സൺ ഷമീമ ടീച്ചർ സ്വാഗതം പറഞ്ഞു. പൊതുമരാമത്തുകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.ലിഷ ദീപക്, അഡ്വ. സോനാ ജയറാം മെഡിക്കൽ ഓഫീസർ ഡോ:ഇസ്മായിൽ സി വി ടി തുടങ്ങിയവർ സംസാരിച്ചു.

Cup
Kannur Corporation distributed menstrual cups.

As part of its annual project, the Kannur Corporation conducted a menstrual cup distribution and awareness program for women within its limits. The event, held at the Jawaharlal Stadium, was inaugurated by Deputy Mayor K.P. Tahir. Chairperson of the Town Planning Standing Committee, Shameema Teacher, welcomed the gathering, and the Chairperson of the Public Works Standing Committee, Rijil Makkutti, presided over the function. Standing Committee Chairpersons Adv. Lisha Deepak and Adv. Sona Jayaram, along with Medical Officer Dr. Ismail C.V.T., spoke at the event.

Cup
ഉദ്ഘാടനം

സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്.

Pakalveedu
Inauguration

Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.

Pakalveedu
സേവനങ്ങൾ

സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്.

Ksmart
services of local body

A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility. A short description of the image, used by screen readers, is displayed when the image is not loaded. This is important for accessibility.

Ksmart
ടൂറിസം ഫെസ്റ്റിവൽ

സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്‌ക്ക് ഇത് പ്രധാനമാണ്. സ്‌ക്രീൻ റീഡറുകൾ ഉപയോഗിക്കുന്ന ചിത്രത്തിൻ്റെ ഹ്രസ്വ വിവരണം, ചിത്രം ലോഡ് ചെയ്യാത്തപ്പോൾ പ്രദർശിപ്പിക്കും. പ്രവേശനക്ഷമതയ്ക്ക് ഇത് പ്രധാനമാണ്.

Inuaguration
Tourism Festival

Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.Short description of the image used by screen readers and displayed when the image is not loaded. This is important for accessibility.

Inuaguration