റീ-ടെണ്ടര്‍ നോട്ടീസ് - കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ക്യാഷ് റസീറ്റ് , റസീറ്റ് ബുക്ക് എന്നിവ റണ്ണിംഗ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പ്രന്‍റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു.

Posted on Wednesday, May 24, 2023

കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് ക്യാഷ് റസീറ്റ് , റസീറ്റ് ബുക്ക്  എന്നിവ റണ്ണിംഗ് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ പ്രന്‍റ് ചെയ്ത് സപ്ലൈ ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിക്കുന്നു.