കണ്ണൂർ ദസറ സ്ലോഗൻ ക്ഷണിക്കുന്നു

Posted on Monday, September 18, 2023

 മാലിന്യത്തിനെതിരെയുള്ള ബോധവൽക്കരണം മുഖ്യ സന്ദേശം ആക്കി   സംഘടിപ്പിക്കുന്ന ഇത്തവണത്തെ കണ്ണൂർ ദസറക്ക് ദസറ ആഘോഷത്തോടൊപ്പം മാലിന്യ മുക്ത സമൂഹം എന്ന ആശയവും പ്രതിഫലിപ്പിക്കുന്ന ആകർഷകമായ സ്ലോഗൻ പൊതുജനങ്ങളിൽ നിന്ന്  ക്ഷണിക്കുന്നു.
 സ്ലോഗൻ താഴെപ്പറയുന്ന വാട്സപ്പ് നമ്പറിൽ സെപ്റ്റംബർ 20 വൈകുന്നേരം അഞ്ചുമണിക്ക് മുമ്പായി അയച്ചു തരേണ്ടതാണ്.
നമ്പർ 9447883346