കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 42-ാം ഡിവിഷനിലെ നീര്‍ച്ചാല്‍ ഭാഗത്ത് നിന്നും മുക്കടവ് , അംഗനവാടി ,ജുമാ മസ്‌ജിദ് എന്നീ ഭാഗത്തേക്ക് പോകുന്ന റോഡിലെ ഡ്രയിനേജിന് മുകളിലെ തകര്‍ന്ന കവറിംഗ് സ്ലാബ് പൊളിച്ചുമാറ്റി പുതിയ കവറിംഗ് സ്ലാബ് ഇടുന്നതിന് ക്വട്ടേഷന്‍ ക്ഷണിക്കുന്നു.
ക്വട്ടേഷനുകള്‍ 03/07/2024 വൈകുന്നേരം 3 മണി വരെ സ്വീകരിക്കുന്നതാണ് .
- 23 views